Surprise Me!

മുത്തലാഖ് ബിൽ പാസായി | Oneindia Malayalam

2018-12-28 60 Dailymotion

Triple Talaq Bill Passed In Lok Sabha After Congress, AIADMK Walk Out<br />ഏറെ വാഗ് വാദങ്ങൾക്ക് ശേഷം മുത്തലാഖ് ബിൽ ലോക്സഭിൽ പാസായി. 245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പതിനൊന്ന് പേരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.<br />

Buy Now on CodeCanyon